Jump to content

  • Log in with Facebook Log In with Google      Sign In   
  • Create Account

Photo

മൂന്ന് ഗെറ്റപ്പുകളില്‍ ജയസൂര്യയുടെ 'ക്യാപ്റ്റന്‍'

captain jayasurya different roles new movie malayalam cinema

  • You cannot start a new topic
  • Please log in to reply
1 reply to this topic

#1 sathisk

 
sathisk

    Active member

  • Members
  • PipPipPip
    • Member ID: 21,427
  • 111 posts
  • 9 topics
  • Joined 26-October 16

Current mood: None chosen
Click to view battle stats
 

Posted 29 October 2016 - 01:36 PM

മൂന്ന് ഗെറ്റപ്പുകളില്‍ ജയസൂര്യയുടെ 'ക്യാപ്റ്റന്‍'
jayaa.jpg

ഇന്ത്യന്‍ ഫുട്‌ബോളിലെ സൂപ്പര്‍ താരം വിപി സത്യന്റെ ജീവിതം സിനിമയാകുന്നു. സിദ്ധിഖിന്റെ സഹസംവിധായകനായ പ്രജേഷ് സെന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് 'ക്യാപ്റ്റന്‍' എന്നാണ്. ഫുട്‌ബോളിനു വേണ്ടി ജീവിച്ച സത്യനായി തിരശ്ശീലയില്‍ എത്തുന്നത് ജയസൂര്യയാണ്. കഥാപാത്രത്തിന് വേണ്ടി വേഷത്തിലും ഭാവത്തിലും പുതിയ പരീക്ഷണങ്ങള്‍ നടത്തുന്ന ജയസൂര്യ മൂന്നു ഗെറ്റപ്പുകളിലാണ് സിനിമയില്‍ എത്തുന്നത്. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ടിഎല്‍ ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

jayan.jpg

നിരവധി പ്രമുഖ കായിക താരങ്ങളും ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഫോട്ടേഗ്രാഫിയും വിഷ്വല്‍ എഫക്ടും ഉപയോഗിക്കുന്ന വന്‍ ബജറ്റ് ചിത്രമായിരിക്കും ക്യാപ്റ്റന്‍ എന്നാണ് സൂചന. സമീപ കാലത്ത് സ്‌പോര്‍ട്‌സ് സിനിമകള്‍ കുടുതലായി മലയാളത്തില്‍ ഉണ്ടാകുന്നു. കരിങ്കുന്നം സിക്‌സസിനു ശേഷം ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ ടൊവിനോ തോമസ് നായകനാകുന്ന ഗോധ, പൃഥ്വിരാജിന്റെ ഫുട്‌ബോള്‍ കേന്ദ്രീകൃത സിനിമ എന്നിവയും അണിയറയില്‍ ഒരുങ്ങുന്നു.

 



#2 Nettooran Ambadi™

 
Nettooran Ambadi™

    TM PANCHAYATHU PRESIDENT

  • Management Staff
    • Member ID: 488
  • 9,322 posts
  • 606 topics
  • Joined 15-November 09
  • Gender:Male
  • Location:ThanalMaram
  • Interests:സംഗീതവും... പിന്നെ എന്റെ തണൽമരവും

Current mood: Lonely
Click to view battle stats
 

Posted 30 October 2016 - 06:59 PM

jayasurya rocks


My Signature

Posted Image



Posted Image
Posted Image






Also tagged with one or more of these keywords: captain, jayasurya, different roles, new movie, malayalam, cinema

0 user(s) are reading this topic

0 members, 0 guests, 0 anonymous users