Jump to content

  • Log in with Facebook Log In with Google      Sign In   
  • Create Account

Photo

ബാച്ചിലര്‍ പാര്‍ട്ടി


  • You cannot start a new topic
  • Please log in to reply
6 replies to this topic

#1 ★ Tintu™ ★

 
★ Tintu™ ★

    Loyal Member

  • Royal Member
    • Member ID: 1,011
  • 6,816 posts
  • 603 topics
  • Joined 26-January 10
  • Gender:Male
  • Location:Kannur
  • Interests:friends

Current mood: Scared
Click to view battle stats
 

Posted 15 June 2012 - 08:36 PM

ബാച്ചിലര്‍ പാര്‍ട്ടി


പടം തുടങ്ങിയത് ഈ ബാചിലേര്‍സിന്റെ ചെറുപ്പകാലത്ത് നിന്നായിരുന്നു.തുടക്കത്തിലെ ഗാനം അമല്‍ നീരധ് എന്ന സംവിധായകന്റെയും ക്യാമറമാന്റെയും കഴിവ് തെളിയിക്കുന്ന ഒന്നായിരുന്നു.പിന്നീട് കഥ ബാചിലേര്‍സിന്റെ പ്രസ്നങ്ങളിലേക്ക് നീങ്ങി.ഈ സന്ദര്‍ഭത്തിലാണ് അസിഫ് അലി വിവാഹിതനവുന്നതും അത് അവര്‍ക്ക് ഒരു ത്രുവിനെ സമ്മാനിച്ചു.പിന്നീട് അങ്ങോട്ട്‌ മുഴുവന്‍ വെടിയും പുകയും മാത്രമേ എനിക്ക് ഓര്‍മയുള്ളൂ.അവസാനം തൃശൂര്‍ പൂരത്തിനെ വെല്ലുന്ന വെടിക്കെട്ട്‌ ആയിരുന്നു.അതിനു ശേഷം എല്ലാരും മരിച്ചു.മരിച്ചവര്‍ നരകത്തിലേക്കും പോയി.


സാധാരണ കഥയില്‍ ചോദ്യമില്ല എന്നാണ്.പക്ഷെ ചോദിച്ചു പോകുന്നു.ഈ പടത്തിലെ ബാച്ചിലേര്‍സ് ഒരു രണ്ടു മൂന്നു വെടിക്കൊന്നും മരിക്കില്ലേ?മാത്രമല്ല നരകം ഇപ്പോള്‍ പബ് ആണോ ? നരകത്തില്‍ പദ്മപ്രിയ ഒന്നാം ക്ലാസ്സില്‍ പഠിച്ചപ്പോഴിട്ട പാവാടയും ഇട്ടു വന്നു ഡാന്‍സ് ചെയ്തതിട്ടു പോയി.അതുവരെ സഹിച്ചിരുന്ന പലരും ഇതും കൂടി കണ്ടപ്പോ തളര്‍ന്നു പോയി. ഇങ്ങനെ ഒരു കടും കൈ അമല്‍ നീരധ് കാണിക്കുമെന്ന് ഒരു പ്രേക്ഷകനും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.ആഷിക് അബുവും സമീര്‍ താഹിറും അരുണ്‍ കുമാറും വ്യത്യസ്തമായ സിനിമകള്‍ കൊണ്ട് വന്നപ്പോള്‍ അമല്‍ നീരധ് ഇത്രയും വ്യത്യസ്തനാവും എന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല.സിനിമയുടെ തുടക്കത്തില്‍ കുറച്ചു തമാശകള്‍ ഉണ്ടെങ്കിലും അവയില്‍ ഭൂരിഭാകവും ദ്വയാര്‍ത്ഥ ചുവ ഉള്ളതായിരുന്നു.വെറും രണ്ടു മണിക്കൂര്‍ മാത്രമേ സിനിമ ഉണ്ടായിരുന്നുള്ളൂ.അതിലാകട്ടെ പ്രിത്വിരാജിനുള്ളത് വളരെ കുറച്ചു സീന്‍ മാത്രം.രമ്യ നമ്പീശനും പദ്മപ്രിയയുംഈ സിനിമയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ഐറ്റം ഡാന്‍സിനു വേണ്ടി മാത്രമാണ്.ചിത്രം ക്ലൈമാക്സില്‍ എത്തിയപ്പോഴേക്കും പലരും തിയേറ്ററില്‍ നിന്നും ഇറങ്ങി പോകുന്നതാണ് കാണാന്‍ കഴിഞ്ഞത്.


നിത്യാമേനോനും ജിനു ജോസെഫും ചെറിയ രോള്ളുകളില്‍ ഒതുങ്ങിയപ്പോള്‍ ബാച്ചിലേര്‍സ് എല്ലാരും വളരെ നല്ല പ്രകടനം കാഴ്ച വച്ചു.കുറിക്കു കൊള്ളുന്ന ഡയലോഗുകളും വ്യതസ്തമായ സീനുകളും പ്രേക്ഷകനെ പുത്തന്‍ അനുഭവമായി.പക്ഷെ ചിത്രം ക്ലൈമാക്സില്‍ എത്തിയപ്പോള്‍ അതുവരെ കണ്ടതെല്ലാം മറന്ന് ചിത്രത്തെ വെറുത്തു പോയി.ഇത് കൊണ്ടായിരിക്കണം ഈ സിനിമയ്ക്കുനിര്‍മ്മാതാവിനെ കിട്ടാതെ സംവിധായകന്‍ തന്നെ ആ റോളും കൂടി അഭിനയിച്ചത്. എന്തൊക്കെ ആയിരുന്നു റേഡിയോ ചാനലില്‍ ആ മത്സരം ഈ മത്സരം,പാര്‍ട്ടി,സമ്മാനം..... ഒടുവില്‍ ബാച്ചിലര്‍ പാര്‍ട്ടി ഒരു വഴിക്കായി.


(ഈ റിപ്പോര്‍ട്ട്‌ സാരിയാണോ എന്ന് എനിക്കറിയില്ല ... എവിടെയോ കണ്ടു അടിച്ചുമാറ്റി ഇവിടെ ഇട്ടു )


My Signature

Posted Image


ഇവിടെ സൗന്ദര്യത്തിന് സ്ഥാനമില്ല...


ഇവിടെ ജാതി മത വ്യത്യാസമില്ല...


ഇവിടെ ആണ്‍ പെണ്‍ വ്യത്യാസമില്ല...


ഇവിടെ സ്ഥാനം ഒന്നിന് മാത്രം...
സൗഹൃദം

Posted Image

Posted Image Posted Image Posted Image Posted Image Posted Image


#2 AanI TeaCheR™

 
AanI TeaCheR™

    Advanced Member

  • Premium Member
    • Member ID: 7,798
  • 2,298 posts
  • 9 topics
  • Joined 06-March 11
  • Gender:Female
  • Location:KANNUR
  • Interests:listening music, reading nd sleeping......

Current mood: Sad
Click to view battle stats
 

Awards Bar:

Users Awards

Posted 15 June 2012 - 10:19 PM

:haha: oro cinemede avasthaye.. prekshakante kshama pareekshikanayitt irakkikolum oronnu :dash:

anywyssssss tintsssssss keep postingggggg :)

My Signature

Posted Image


#3 TonY Jaa™

 
TonY Jaa™

    Loyal Member

  • Deluxe Member
    • Member ID: 2,490
  • 2,912 posts
  • 22 topics
  • Joined 28-May 10
  • Gender:Male

Current mood: Stressed
Click to view battle stats
 

Posted 15 June 2012 - 11:47 PM

padmapriyede dance kananyi mathram padam kanan pokan vayyaa :kolli:

Edited by TonY Jaa™, 15 June 2012 - 11:51 PM.

My Signature

Posted Image


#4 Mathan Framu VettekadaN™

 
Mathan Framu VettekadaN™

    Aasthaana Foovaalan

  • Premium Member
    • Member ID: 1,048
  • 2,360 posts
  • 249 topics
  • Joined 27-January 10
  • Gender:Male
  • Location:Mathan valarunna ethu sthalathum njaan undaavum
  • Interests:I like to do all things what i hate to do, that makes things interesting. Valare branthamaayi thonnam ente chnidhakal athanente vijayavum.

Current mood: Scared
Click to view battle stats
 

Posted 16 June 2012 - 05:30 PM

angane ee padavum potti poyaaaaaaa :vayya:
My Signature
Posted ImagePosted ImagePosted ImagePosted ImagePosted ImagePosted Image Posted ImagePosted ImagePosted ImagePosted ImagePosted Image


"Life is not about waiting for the storms to pass...
It's about learning how to dance in the rain."


Life...........is to Express YOURSELF,
Not to Impress others!!


Posted Image

#5 Paathumma

 
Paathumma

    TM PANCHAYATHU KUDUMBASREE CONVENOR

  • Deluxe Member
    • Member ID: 1,312
  • 3,069 posts
  • 653 topics
  • Joined 23-February 10
  • Gender:Female
  • Location:CALICUT
  • Interests:Music

Current mood: Angelic
Click to view battle stats
 

Posted 16 June 2012 - 06:56 PM

cheee...ellaa pretheeekshem poi :kolli:
My Signature

Posted Image


#6 Devootty

 
Devootty

    Advanced Member

  • Premium Member
    • Member ID: 1,314
  • 1,985 posts
  • 886 topics
  • Joined 23-February 10
  • Gender:Female
  • Location:US

Current mood: None chosen
Click to view battle stats
 

Posted 21 June 2012 - 04:18 PM

paths povanda alleee :kolli:
My Signature
There comes a time in life where u have to let go of all the pointless drama and the people who created it and surround urself with people who make u laugh so hard that u forget the bad and focus solely on the good. After all life is too short to be anything but happy . :devu:


Posted Image

#7 Bharathchandran I.P.S

 
Bharathchandran I.P.S

    Active member

  • Members
  • PipPipPip
    • Member ID: 20,214
  • 179 posts
  • 22 topics
  • Joined 29-June 12
  • Gender:Male
  • Location:Bhoomi Malayalam

Current mood: Amused
Click to view battle stats
 

Posted 30 June 2012 - 06:15 PM

ഈ റിവ്യൂ വായിച്ചു നോക്കു....http://www.chithravishesham.com/2012/06/review-bachelor-party.html
My Signature
Posted Image




0 user(s) are reading this topic

0 members, 0 guests, 0 anonymous users