Jump to content

  • Log in with Facebook Log In with Google      Sign In   
  • Create Account

Photo

തണല്‍മരം പോര്‍ക്കളം എങ്ങനെ ഉപയോഗിക്കാം (TM Porkkalam (battle ) Tutorial

battle tutorial tutorials pokkalam

  • You cannot start a new topic
  • Please log in to reply
16 replies to this topic

#1 KaALaN™

 
KaALaN™

    Backbone of ThanaLmaraM

  • Deluxe Member
    • Member ID: 2
  • 4,881 posts
  • 442 topics
  • Joined 23-November 08
  • Gender:Male
  • Location:From Heaven
  • Interests:Iam an artist,because software engineering is an art

Current mood: Lonely
Click to view battle stats
 

Posted 06 June 2012 - 09:35 PM

Posted Image

1.ചിത്രത്തില്‍ കാണുന്നത് പോലെ ടിഎം പോര്‍ക്കളം ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Posted Image


2. നിങ്ങളുടെ Quick Status നോക്കുക
അവിടെ നിങ്ങള്ക്ക് നിങ്ങളുടെ current status കാണാന്‍ കഴിയും
Posted Image

ചിത്രത്തില്‍ കാണുന്നത് പോലെ അവിടെ നിങ്ങള്ക്ക് 4 sections കാണാംനിങ്ങളുടെ അറ്റാക്ക്‌ സ്റ്റാറ്റസ്

1.നിങ്ങളുടെ അറ്റാക്ക്‌ സ്റ്റാറ്റസ്
  • നിങ്ങള്‍ എത്രവട്ടം അറ്റാക്ക്‌ ചെയ്തു എത്ര എണ്ണം വിജയിച്ചു എത്ര എണ്ണം പരാചയപ്പെട്ടു എന്നുള്ള കണക്കുകള്‍
  • നിങ്ങള്‍ എത്രവട്ടം അറ്റാക്ക്‌ ചെയ്യപ്പെട്ടു അതില്‍ എത്ര എണ്ണം വിജയിച്ചു എത്ര എണ്ണം പരാചയപ്പെട്ടു എന്നുള്ള കണക്കുകള്‍
ഈ section ഇല് കാണാം

2. നിങ്ങളുടെ പോയിന്റ്‌ സ്റ്റാറ്റസ്
  • നിങ്ങളുടെ കറന്റ്‌ ലെവല്‍
  • നിങ്ങള്‍ എത്രവട്ടം കില്‍ ചെയ്തിട്ടുണ്ട്
  • നിങ്ങള്‍ എത്ര രൂപ സമ്പാദിച്ചു
എന്നുള്ള വിവരങ്ങള്‍

അടുത്തതായി ആണ് വളരെ പ്രധാനപ്പെട്ട പാര്‍ട്ട്‌
നിങ്ങളുടെ ലെവല്‍ സ്റ്റാറ്റസ്
  • സ്ട്രെങ്ങ്ത് strength (Str)
  • ഹെല്‍ത്ത്‌ health power ( HP)
  • എക്സ്പീരിയന്‍സ് experience (Exp)
ഈ ലെവലുകള്‍ ആണ് നിങ്ങളുടെ കളി നിയന്ത്രിക്കുന്നത് അതായത് നിങ്ങള്‍ ഒരാളെ അറ്റാക്ക്‌ ചെയ്യുന്നതിന് മുന്‍പായി അയാളുടെ ഈ ലവലുകള്‍ കുടി നോക്കിയിട്ട് വേണം അറ്റാക്ക്‌ ചെയ്യാന്‍
ഉദാഹരണത്തിന്

ഞാന്‍ വലതു ഭാഗത്തും എന്റെ എതിരാളി അല്ലെങ്കില്‍ ഞാന്‍ അറ്റാക്ക്‌ ചെയ്യാന്‍ ഉദ്ദേശിക്കുന്ന ആള്‍ വലതു ഭാഗത്തും
ചിത്രം കാണുക

Posted Image


ഇവിടെ എന്റെ HP level 50/50 ആണ് അതായത് എന്റെ ആരോഗ്യം ( ഹെല്‍ത്ത്‌ ) 50 ല്‍ 50 ഉം ഉണ്ട് എന്റെ എതിരാളിയുടെ മാക്സിമം ആരോഗ്യം (health ) 30 ആണ്
അതായത് രണ്ടു പേര്‍ക്കും അങ്ങോട്ടും ഇങ്ങോട്ടും അടിക്കാന്‍ ആരോഗ്യം ഉണ്ടെന്നു അര്‍ഥം

ഇനി strength ( Str )
എന്റെ പരമാവധി കരുത്ത് (Str ) 54 ആണെങ്കിലും എനിക്ക് ഇപ്പൊ 17 Str മാത്രമേ ഉള്ളു എന്റെ എതിരാളിക്ക് കരുത്ത് (Str ) 30 ഉണ്ട്
അടുത്തതായി എനിക്ക് അറ്റാക്ക്‌ ചെയ്യാന്‍ ഉള്ള ആയുധം തിരഞ്ഞെടുക്കല്‍ ആണ്
ഞാന്‍ shotgun ഉപയോഗിച്ച് അറ്റാക്ക്‌ ചെയ്യണമെങ്കില്‍ എനിക്ക് മിനിമം 16 Str um maximum 20 Str um ചിലവാകും . പക്ഷെ എന്റെ ഇപ്പോഴത്തെ അവസ്ഥ വെച്ച് എനിക്ക് ആകെ 17 Str മാത്രമേ ഉള്ളു അതായത് ഞാന്‍ ഒരു തവണ shortgun വെച്ച് അറ്റാക്ക്‌ ചെയ്‌താല്‍ എന്റെ കരുത്ത് ( strength) (Str) മുഴുവനായി നഷ്ടപ്പെടും . എന്റെ എതിരാളിക്ക് ആണെങ്കില്‍ 30 str ഉണ്ട് അതുകൊണ്ട് അയാള്‍ അതെ ആയുധം (shot gun ) വെച്ച് എന്നെ ഒന്നില്‍ കൂടുതല്‍ വട്ടം ആക്രമിക്കാന്‍ സാധ്യത ഉണ്ട്. കാരണം അയാള്‍ക്ക്‌ എന്നേക്കാള്‍ കൂടുതല്‍ കരുത്ത് Str ഉണ്ട്.
അതുകൊണ്ട് ഞാനിപ്പോള്‍ അയാളെ ആക്രമിച്ചാല്‍ ഞാന്‍ ആത്മഹത്യാ suicide ചെയ്യുന്നതിന് സമമാണ്
ചിത്രം നോക്കു
Posted Image


അടുത്തതായി exp ലെവല്‍ അഥവാ experience ലെവല്‍
ഒന്നാമത്തെ ലെവലില്‍ maximum exp =30 അതായതു നിങ്ങളുടെ exp ലെവല്‍ 30 ആകുമ്പോള്‍ നിങ്ങള്‍ അടുത്ത ഗെയിം ലെവല്‍ ക്ക് promote cheyyum അടുത്ത ഗെയിം ലെവലില്‍ നിങ്ങള്ക്ക് കൂടുതല്‍ hp and str കിട്ടും

നിങ്ങളുടെ str or HP കുറവാണെങ്കില്‍ നിങ്ങള്ക്ക് ടോണിക് കുടിച് ഇവ കൂട്ടവുന്നതാണ് അതിനായി
ചിത്രത്തില്‍ കാണുന്നത് പോലെ ടിഎം പോര്‍ക്കളത്തില്‍ പോയി ഷോപ്പ് എന്നാ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Posted Image

അവിടെ നിങ്ങള്ക്ക് ആവശ്യമുള്ള ടോണിക് ഉണ്ടാകും
ടോണിക് മേടിക്കണം എങ്കില്‍ നിങ്ങളുടെ കയ്യില്‍ രൂപ വേണം ( നിങ്ങള്‍ ഓരോ ടോപ്പിക്ക് ഇടുമ്പോഴും പോസ്റ്റ്‌ ഇടുമ്പോഴും നിങ്ങളുടെ ടോപിസില്‍ ആരെങ്കിലും രേപ്ലി ചെയ്യുമ്പോഴും നിങ്ങള്‍ reputation കൊടുക്കുമ്പോഴും reputation കിട്ടുമ്പോഴും ഒക്കെ നിചിത അമൌണ്ട് രൂപ നിങ്ങള്ക്ക് കിട്ടും )

താഴെ ചിത്രത്തില്‍ കാണുന്നത് പോലെ buy now എന്നാ ബട്ടണില്‍ ക്ലിക്ക് ചെയ്തു നിങ്ങള്ക്ക് ടോണിക് വാങ്ങാവുന്നതാണ്

Posted Image

ചിത്രത്തില്‍ കാണുന്നത് പോലെ ഓരോ ടോണിക് നും എത്രയാ വില അത് കഴിച്ചാല്‍ എത്ര str കിട്ടും എത്ര hp കിട്ടും എന്നൊക്കെ അതില്‍ ഉണ്ടാകും നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് തിരഞ്ഞെടുക്ക്‌ാ
നിങ്ങള്‍ വാങ്ങിച്ച മരുന്നുകള്‍ നിങ്ങളുടെ My inventory യില്‍ ഉണ്ടാകും
അത് താഴെ ചിത്രത്തില്‍ കാണുന്നത് പോലെ use ബട്ടണ്‍ ക്ലിക്ക് ചെയ്‌താല്‍ അത് നിങ്ങളുടെ hp & Str ആയി മാരും

Posted Image

ആവശ്യത്തിന് ആരോഗ്യവും കരുതും ആയിക്കഴിഞ്ഞാല്‍ നിങ്ങള്ക്ക് ആരെ വേണമെങ്കിലും ആക്രമിക്കാം

ഒരാള്‍ക്ക്‌ ഓരോ 5 മിനിട്ടില്‍ 4 പേരെ ആക്രമിക്കാം അത് നാലാമത്തെ അറ്റാക്ക്‌ കഴിഞ്ഞു 5 മിനിട്ട് കഴിഞ്ഞേ അടുത്ത് അറ്റാക്ക്‌ ചെയ്യാന്‍ പട്ടു
അറ്റാക്ക്‌ ചെയ്യുമ്പോള്‍ മരിച്ച ആള്‍ക്ക് ഒരു മണിക്കൂര്‍ കഴിഞ്ഞു ജീവിക്കാം

about roopa , donation , revive updating.......... please wait :tired:
nb: :doh: ഈ സഭവം ചിലര്‍ക്കൊന്നും മനസ്സിലായിട്ടില്ല അതാണ്‌ ഞാന്‍ മലയാളത്തില്‍ എക്സ്പ്ലൈന്‍ ചെയ്യാന്‍ സ്രെമിച്ചത് അത് എത്രത്തോളം വിജയിച്ചു എന്നറിയില്ല ഇതിന്റെ english tutorial :clickme: ഇവിടെ ഉണ്ട്. മനസ്സിലാകാത്തവര്‍ അവിടെ പോയി നോക്കുക :dash:
ബാക്കി ഞാന്‍ updattikkolaam ippo samayamillaa :run:

My Signature

" If you frequent chat rooms, forums n social networking sites, keep in mind that it's possible to develop very strong relationships with people online, relationships that are different in quality and character from anything you've experienced offline. The anonymity of the Net lets you judge and be judged on factors other than race, age, sex, disability and so on. That can be very intoxicating. Beware this intoxication.
Online relationships can be richly rewarding. They can also be dangerous "

Posted ImagePosted ImagePosted Image


#2 Minnoos™

 
Minnoos™

    Miss ThanaLmaraM

  • Supporters
    • Member ID: 2,420
  • 2,623 posts
  • 103 topics
  • Joined 23-May 10
  • Gender:Female
  • Location:Dubai
  • Interests:enik onnilum interest illa :sleep:

Current mood: Angelic
Click to view battle stats
 

Posted 07 June 2012 - 12:45 AM

enichonnum manasilyailla :no:
My Signature


 

TM_1300131400__signature.jpg

 

 

 

 

 

rh1m3n.gif


#3 ChattAmBI KalyaNI™

 
ChattAmBI KalyaNI™

    TM BRAND AMBASSADOR

  • Administrators
    • Member ID: 782
  • 2,514 posts
  • 422 topics
  • Joined 05-January 10
  • Gender:Female
  • Location:Dubai, U.A.E
  • Interests:long drive, pets, music, reading romance novels

Current mood: In Love
Click to view battle stats
 

Awards Bar:

Users Awards

Posted 07 June 2012 - 01:34 AM

kaala.. really its nice to get back this game :yes:
My Signature

Posted Image

I've been weak and I've been strong; I've been thru the fire and I've been thru the storm...

try to do right and I know I do wrong; just be happy for me when my life is gone...

cause with no more hurt and no more tears; there will be no more pain and no more fears...

no more people in my face that are not sincere; so smile for me when I'm no longer here...


#4 Mallika ™

 
Mallika ™

    Creeper With Flowers

  • Supporters
    • Member ID: 17,814
  • 3,730 posts
  • 196 topics
  • Joined 26-February 12
  • Gender:Female
  • Location:Middle East
  • Interests:gifs,flowers and melodies

Current mood: Sunshine
Click to view battle stats
 

Awards Bar:

Users Awards

Posted 07 June 2012 - 10:10 AM

:sword: :vaa:

#5 AanI TeaCheR™

 
AanI TeaCheR™

    Advanced Member

  • Premium Member
    • Member ID: 7,798
  • 2,298 posts
  • 9 topics
  • Joined 06-March 11
  • Gender:Female
  • Location:KANNUR
  • Interests:listening music, reading nd sleeping......

Current mood: Sad
Click to view battle stats
 

Awards Bar:

Users Awards

Posted 07 June 2012 - 04:00 PM

onnum manasilaayilla... :kolli:
My Signature

Posted Image


#6 KaALaN™

 
KaALaN™

    Backbone of ThanaLmaraM

  • Deluxe Member
    • Member ID: 2
  • 4,881 posts
  • 442 topics
  • Joined 23-November 08
  • Gender:Male
  • Location:From Heaven
  • Interests:Iam an artist,because software engineering is an art

Current mood: Lonely
Click to view battle stats
 

Posted 07 June 2012 - 06:31 PM

:dash:

പോര്‍ക്കളം എന്ന് വെച്ചാല്‍ മെംബേര്‍സിനു പരസ്പരം അറ്റാക്ക്‌ ചെയ്യാന്‍ ഉള്ള സഭവം ആണ്
membersinte profilil ibprobattle എന്ന tab undaakum left sidil അതില്‍ click ചെയ്തതിനു ശേഷം attack എന്ന button use ചെയ്തു നമുക്ക് ആ memberine attack ചെയ്യാം :dash:
അതുപോലെ ടോപിക്‌ കളുടെ അകത്തു left sidil membersinte profile pan ഇല്ലേ അതിനകത്തും അറ്റാക്ക്‌ ബട്ടണ്‍ ഉണ്ടാകും
അല്ലെങ്കില്‍ പോര്‍ക്കലതിനകത്തു ചെന്നാലും അവിടെ അറ്റാക്ക്‌ ബട്ടണ്‍ ഉണ്ടാകും

അതില് ക്ലിക്ക് ചെയ്താണ് അറ്റാക്ക്‌ ചെയ്യാന്‍ ഉള്ളത്

നമുക്ക് ഒരാളെ അറ്റാക്ക്‌ ചെയ്യണമെങ്കില്‍ നമുക്ക് അതിനുള്ള ആരോഗ്യവും കരുത്തും ഉണ്ടാകണം

ആരോഗ്യത്തിന് നമ്മുടെ പോര്‍ക്കളം ഭാഷയില്‍ health എന്നും health നെ സൂചിപ്പിക്കാന്‍ Hp എന്നും use ചെയ്യുന്നു
കരുത്തിനു നമ്മുടെ പോര്‍ക്കളം ഭാഷയില്‍ strength എന്നും strength നെ സൂചിപ്പിക്കാന്‍ Str എന്നും use ചെയ്യുന്നു



അറ്റാക്ക്‌ ചെയ്യുമ്പോ സ്രെധിക്കേണ്ട കാര്യം നമ്മുടെ str and hp ലെവല്‍ നമ്മള്‍ അറ്റാക്ക്‌ ചെയ്യാന്‍ ഉദ്ദേശിക്കുന്ന ആളുടെ str / hp level നെ ക്കള്‍ കൂടുതലോ തുല്യമോ ആയിരിക്കണം
ഉദാഹരണത്തിന്
nammude str 30/30 ( means 30 il 30 ) um ethiraaliyude 50/50 aanenkil nammalekkal str nammude ethiraalikku undu nammal theerchayaayum tholkkum
athe samayam nammude str 30/30 um nammude ethiraaliyude 15/30 allenkil 18/50 engane enthumaayikkotte 30 o athinu thaazhe aanenkil nammal jayikkum

ഒരാളുടെ പരമാവധി str and Hp നമ്മള്‍ ഓരോ ലെവല്‍ ചെല്ലുമ്പോഴും കൂടുന്നു
ഉദാഹരണത്തിന് ഒന്നാമത്തെ ലെവലില്‍ നമുക്ക് പരമാധി 30 str and hp ഉണ്ടാകും . നമ്മള്‍ അറ്റാക്ക്‌ ചെയ്യുന്നതിന് അനുസരിച്ച് നമ്മുടെ str and hp കുറഞ്ഞു കുറഞ്ഞു വരും
ഉദാഹരണം നമുക്ക് മുപ്പതില്‍ മുപ്പത്‌ (30/30 ) hp and str ഉണ്ടായിരുന്നു നമ്മള്‍ ഒരാളെ അറ്റാക്ക്‌ ചെയ്തപ്പോ നമ്മുടെ 15 str നഷ്ട്ടപ്പെട്ടു

:dash:

ippo nammude str 15/30 aanenkil namukku vendatra strength illa ennanu artham :dash: appo nammal shopil poyi gulika medichu kazhichu str koottanam athu engananullathu mukalilathe topil paranjittundu :dash:

My Signature

" If you frequent chat rooms, forums n social networking sites, keep in mind that it's possible to develop very strong relationships with people online, relationships that are different in quality and character from anything you've experienced offline. The anonymity of the Net lets you judge and be judged on factors other than race, age, sex, disability and so on. That can be very intoxicating. Beware this intoxication.
Online relationships can be richly rewarding. They can also be dangerous "

Posted ImagePosted ImagePosted Image


#7 AanI TeaCheR™

 
AanI TeaCheR™

    Advanced Member

  • Premium Member
    • Member ID: 7,798
  • 2,298 posts
  • 9 topics
  • Joined 06-March 11
  • Gender:Female
  • Location:KANNUR
  • Interests:listening music, reading nd sleeping......

Current mood: Sad
Click to view battle stats
 

Awards Bar:

Users Awards

Posted 07 June 2012 - 07:42 PM

manasilayennu thonanu :kolli:
My Signature

Posted Image


#8 TonY Jaa™

 
TonY Jaa™

    Loyal Member

  • Deluxe Member
    • Member ID: 2,490
  • 2,912 posts
  • 22 topics
  • Joined 28-May 10
  • Gender:Male

Current mood: Stressed
Click to view battle stats
 

Posted 07 June 2012 - 09:03 PM

kaalan aliyante strul healthum ee pillare padippichu theernnennu thonnanu :lol:
My Signature

Posted Image


#9 Liver JohnY™

 
Liver JohnY™

    Active member

  • Active Member
    • Member ID: 16,281
  • 530 posts
  • 15 topics
  • Joined 30-November 11
  • Gender:Male
  • Location:Alappuzha
  • Interests:Anything beneath sky !

Current mood: Musical
Click to view battle stats
 

Awards Bar:

Users Awards

Posted 07 June 2012 - 11:19 PM

vedi vaykkan njan padicheeeeeeeeeeeeeee :happy:

#10 BlaCK RoSe™

 
BlaCK RoSe™

    Royal Member

  • Royal Member
    • Member ID: 2,488
  • 5,588 posts
  • 105 topics
  • Joined 28-May 10
  • Gender:Not Telling
  • Location:Garden Of Heaven
  • Interests:dancing, playing violin, listening music, watching horror movies at midnight :D

Current mood: Happy
Click to view battle stats
 

Posted 08 June 2012 - 05:33 PM

njan innu konnu konnu aathmahathya cheythu marikkum :lol:
My Signature

Posted ImagePosted ImagePosted Image

Posted Image

പൂക്കളുംപൂമ്പാറ്റകളും പുഞ്ചിരിക്കുന്ന ഈ നനുത്ത സായം സന്ധ്യയില്‍,
ഇന്നലെ പെയ്ത മഴത്തുള്ളികള്‍ ഇലകളില്‍ തങ്ങി നില്‍കുമ്പോള്‍,
എന്റെ ജനല്‍ വാതിലിനരികില്‍ ഒരു കുയില്‍ വന്നു പാടുമ്പോള്‍,
എന്‍റെ ഹൃദയത്തിന്റെ തന്ത്രികള്‍ വലിഞ്ഞു മുറുകുന്നു,
ഒരിക്കല്‍,ഒരിക്കല്‍ കൂടി,എന്റെ കാതിലോന്നു മന്ത്രിക്കൂ,
''പ്രിയനെ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു!''


#11 Liver JohnY™

 
Liver JohnY™

    Active member

  • Active Member
    • Member ID: 16,281
  • 530 posts
  • 15 topics
  • Joined 30-November 11
  • Gender:Male
  • Location:Alappuzha
  • Interests:Anything beneath sky !

Current mood: Musical
Click to view battle stats
 

Awards Bar:

Users Awards

Posted 08 June 2012 - 05:59 PM

ellam manassilayathu ippozha :sigh:

#12 PuNChiRi PuSHkU™

 
PuNChiRi PuSHkU™

    Advanced Member

  • Junior Moderator
    • Member ID: 13,885
  • 1,644 posts
  • 19 topics
  • Joined 24-August 11
  • Gender:Male
  • Location:DMM
  • Interests:sleeping..

Current mood: Sad
Click to view battle stats
 

Posted 08 June 2012 - 10:17 PM

nokkattee :kolli:

#13 Liver JohnY™

 
Liver JohnY™

    Active member

  • Active Member
    • Member ID: 16,281
  • 530 posts
  • 15 topics
  • Joined 30-November 11
  • Gender:Male
  • Location:Alappuzha
  • Interests:Anything beneath sky !

Current mood: Musical
Click to view battle stats
 

Awards Bar:

Users Awards

Posted 08 June 2012 - 10:30 PM

:huh: ithu vare nokki kazhinjille

#14 Dr.KaduvA ChackO™

 
Dr.KaduvA ChackO™

    ThanalMaram Tiger

  • Super Moderator
    • Member ID: 7,325
  • 2,484 posts
  • 36 topics
  • Joined 19-February 11
  • Gender:Male
  • Location:kollam, delhi
  • Interests:Kallukudi :m: Vaayinottam :m: Orakkam :m:

Current mood: Blah
Click to view battle stats
 

Posted 11 June 2012 - 12:26 AM

njna kali padichennu maathrmalla thanthrangalum manssilayi ;smoke;
iniyenne pidichal kittilla ;smoke;

My Signature
Posted Image

#15 SaAtHaN™

 
SaAtHaN™

    AaffAsaN KrA KrA

  • Supporters
    • Member ID: 12,051
  • 3,954 posts
  • 319 topics
  • Joined 10-July 11
  • Gender:Male
  • Location:Dubai,
  • Interests:ഞാനും ഒരു കലാകാരന്‍ ആണ് , കാരണം കള്ളുകുടിയും ഒരു കലയാണ്‌

Current mood: In Love
Click to view battle stats
 

Awards Bar:

Users Awards

Posted 11 June 2012 - 05:22 PM

pakthi level kzhinjappozha ithokke onnu vaikkan time kittiye :sigh: :kolli:
My Signature

Posted Image


#16 Bharathchandran I.P.S

 
Bharathchandran I.P.S

    Active member

  • Members
  • PipPipPip
    • Member ID: 20,214
  • 179 posts
  • 22 topics
  • Joined 29-June 12
  • Gender:Male
  • Location:Bhoomi Malayalam

Current mood: Amused
Click to view battle stats
 

Posted 29 June 2012 - 11:35 PM

Thanks for the info
My Signature
Posted Image

#17 കുഞ്ഞാറ്റ

 
കുഞ്ഞാറ്റ

    Advanced Member

  • Premium Member
    • Member ID: 18,370
  • 1,757 posts
  • 28 topics
  • Joined 05-April 12
  • Gender:Female
  • Location:ochira
  • Interests:പറയൂല

Current mood: Lonely
Click to view battle stats
 

Awards Bar:

Users Awards

Posted 05 July 2012 - 03:26 PM

eppozhum ente thalayil koode puka varunnu.. enk onnum manasilayilla :crying:
My Signature
vida cholli pirinju pokuvalle..
ini ellam nenjin ulli alle
pinakangal marannu pokuvalle
nee ennum ullinte ullil alle,...
mizhikal akannalum mozhikal maayumo
vazhikal pirinjalum kanavayi marrumooo...



Posted Image




0 user(s) are reading this topic

0 members, 0 guests, 0 anonymous users