Jump to content

  • Log in with Facebook Log In with Google      Sign In   
  • Create Account

Most Liked Content


#104643 Blueleaf English Malayalam Dictionary (Mobile) Full

Posted by MiKe GoPaLaN™ on 10 November 2010 - 05:04 PM

Blueleaf English Malayalam Dictionary (Mobile) Full

Posted Image

It is a java based mobile application and it runs in the mobile devices having java platform. This mobile dictionary comprising of around 75000 definitions and supports features of touch screen and QWERTY keyboard. This application is also allowed direct search, Next and Previous word search etc.
Compatible with all java mobiles



To register use unlock code >> 0000000000


use another code if not unlocked >> 555


DOWNLOAD

Hidden Content
You'll be able to see the hidden content once you reply to this topic.




#98966 196 Malayalam Fonts for Your Computer

Posted by MiKe GoPaLaN™ on 17 October 2010 - 08:07 PM

196 Malayalam Fonts for Your Computer

Posted Image


Here is a collection of 196 cool fonts in Malayalam language.Download  and extract  all files using Winrar and copy it in to fonts folder in control panel.These fonts are compatible to  almost all text editing software's like MS office and open-source office.


included fonts are:

1. athira
2. astamudi
3. anjali
4. anakha
5. ambili
6. aswathi
7. Bhavana
8. Beckal bold
9. Chandrika
10. Kala
11. Nanditha
12. Malavika
13. Yashari
14. Thunchan
15. Thakazhi
16. Thiruvathira
17. Theyyam
18. Sruthy
19. Surya
20. Suparna
21. Sugatha
23. Sarada
24. Sabari
25. Rohini
26. Ravivarma
27. Periyar
28. Poornima
29. Pooram
30. Onam
31. Narmada
32. Nandini
33. Nila
34. Nalini
35. Mayoori
36. Madhavi
37. Mangala
38. Leela

and more..........

all are variety fonts....... :yes:



DOWNLOAD

Hidden Content
You'll be able to see the hidden content once you reply to this topic.




#104644 Blueleaf English Malayalam Dictionary (Mobile) Full

Posted by ChiNnU MoL™ on 10 November 2010 - 05:30 PM

Blueleaf English Malayalam Dictionary (Mobile) Full

Posted Image

It is a java based mobile application and it runs in the mobile devices having java platform. This mobile dictionary comprising of around 75000 definitions and supports features of touch screen and QWERTY keyboard. This application is also allowed direct search, Next and Previous word search etc.
Compatible with all java mobiles


To register use unlock code >>> 0000000000


DOWNLOAD



:: Team ThanalmaraM[/b]





#127963 Quick Help For Newbies

Posted by KaALaN™ on 21 March 2011 - 11:03 PM

Hi Dear friend :welcome: to our world of friendship.
Check this section for Quick Help

About ThanaLmaraM

Help Topics
  • How to use search System >> :clickme:
  • What is TM SB (ThanaLmaraM ShoutBox) and How to use >> :clickme:
  • What is PM ( Private Message) and How to use >> :clickme:
  • ThanaLmaraM Image Hosting upload your images >> :clickme:
  • Reputation System >> :clickme:
  • ThanaLmaraM Smilies >> :clickme:
  • How to Download Songs & Other Hidden stuffs >> :clickme:
  • How to Download content from Thanalmaram (video tutorial ) >> :clickme:
  • How to post Youtube videos in thanalmaram >> :clickme:
  • How to Post Images in a Topic >> :clickme:
  • How to Create A New Topic >> :clickme:

  • What is a profile and how to customize( About me, avatar signature , personal photo etc >> :clickme:
  • how to Set your mood >> :clickme:
  • How to Change your default font in topics,posts >> :clickme:
  • How To Add Song in Your Profile >> :clickme:


  • What is a Spam?? >> :clickme:
  • Malayalam Type cheyyaan oru eluppa maarggam >> :clickme:
  • More help topics >> :clickme:
  • Do you need any help feel free to ask   >> :clickme:
  • Do you have any complaints or suggestions?? Please feel free to write to us and we would be glad to lend a hand >> :clickme:
  • Post your valuable comments and feedback about ThanalMaram >> :clickme:
  • Step in to find out the rules and regulations to be followed while enjoying your stay in ThanalMaram >> :clickme:



please dont reply this topic
updating



#246870 Thanalmaram Messenger

Posted by BlaCK RoSe™ on 01 September 2013 - 04:04 PM

TM_1378031628__resize_image.jpg

And after a long time of work i succeeded an android app forTM, Hope u all enjoy this app...Just try it ma frnds...dond forget to post a reply after using the app..  :) :rose:

Hidden Content
You'll be able to see the hidden content once you reply to this topic.




#226269 സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ് - സിനിമാ റിവ്യൂ

Posted by TonY Jaa™ on 04 August 2012 - 03:41 PM

Posted Image

ഓൺലൈൻമാധ്യമത്തിലൂടേയും ചാനലിലൂടേയുമൊക്കെ ഏറെ പരിഹാസങ്ങളും ശകാരങ്ങളും കേട്ട വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ്. തന്റെ ആദ്യ സിനിമയുടെ ഗാനങ്ങൾ റിലീസിനു മുൻപേ യൂ ട്യൂബിൽ പബ്ലിഷ് ചെയ്തപ്പോൾ അദ്ദേഹം കേട്ട തെറിവിളികൾക്കു കണക്കില്ല. സൃഷ്ടിയുടെ നിലവാരത്തെക്കുറിച്ച് മാത്രമായിരുന്നില്ല, പകരം സന്തോഷ് പണ്ഡിറ്റിന്റെ വേഷത്തിനും രൂപത്തിനും നിറത്തിനും വസ്ത്രധാരണത്തിനുമൊക്കെയായിരുന്നു ആളുകൾ അയാളെ തെറിവിളിച്ചത്. പക്ഷെ എല്ലാവരുടേയും കണക്കുകൂട്ടലുകൾ തെറ്റിച്ചു കൊണ്ട് ‘കൃഷ്ണനും രാധയും’ എന്ന അമെച്വർ സൃഷ്ടി കേരളത്തിലെ മൂന്നു തിയ്യറ്ററുകൾ വാടകക്കെടുത്ത് പ്രദർശിപ്പിച്ച് അത്ഭുതകരമായ വാണിജ്യ വിജയം കൊയ്തു കൊണ്ടാണ് സന്തോഷ് പണ്ഡിറ്റ് അതിനു മറുപടി പറഞ്ഞത്. കൃഷ്ണനും രാധയും എന്ന സിനിമയുടെ വിജയം മലയാള സിനിമാപ്രവർത്തകരേയും ചാനലുകളേയും ഒപ്പം എല്ലാ പ്രേക്ഷകരേയും അത്ഭുതപ്പെടുത്തി എന്നത് സത്യം. ആദ്യ ചിത്രം മൂന്നു തിയ്യറ്ററുകളിൽ റിലീസ് ചെയ്തപ്പോൾ രണ്ടാമത്തെ ചിത്രം ഇരുപതിലേറെ തിയ്യറ്ററുകളിൽ റിലീസ് ചെയ്തിരിക്കുന്നു. പക്ഷെ സന്തോഷ് പണ്ഡിറ്റിന്റെ സിനിമാ വിജയം ഒരു താൽക്കാലിക പ്രതിഭാസമായിരുന്നു എന്ന വിലയിരുത്തൽ രണ്ടാമത്തെ സിനിമ തെളിയിക്കുന്നു. ഒരു ചക്കയിട്ടപ്പോൾ മുയൽ ചത്തെന്നു കരുതി പിന്നീട് വീഴുന്ന ഓരോ ചക്കക്കും വേണ്ടി ചാവാൻ  താഴെ മുയൽ ഉണ്ടാവണമെന്നില്ലല്ലോ. പണ്ഡിറ്റിന്റെ പുതിയ സിനിമ “സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ്” അതിന്റെ സൂചനയാണ്. ആദ്യസിനിമയ്ക്കുണ്ടായ ജനപ്രവാഹവും തള്ളിക്കയറ്റവും രണ്ടാമത്തെ ചിത്രത്തിനില്ല. ആദ്യ ആഴ്ചയിൽ ഹോൾഡ് ഓവറാകുന്ന ഏതൊരു സിനിമയ്ക്കും കിട്ടുന്ന പ്രേക്ഷകർ മാത്രമേ 'സൂപ്പർസ്റ്റാർ സന്തോഷ് പണ്ഡിറ്റി'നുള്ളു.

തന്റെ മുൻ സിനിമയുടെ അതേ ഫോർമുല തന്നെയാണ് രണ്ടാമത്തെ ചിത്രത്തിനും. പഞ്ച് ഡയലോഗുകൾ, ആറ് ഗാനങ്ങൾ, ആറ് സംഘട്ടനങ്ങൾ, ഓരോ സീനിലും ജിത്തുഭായി എന്ന നായകന്റെ ഉപദേശങ്ങൾ, നായകനെ സ്തുതി പറയൽ അങ്ങിനെ എല്ലാം. പ്രമേയപരമോ സാങ്കേതികമോ  അങ്ങിനെ സിനിമാകലയുടെ ലാവണ്യരീതികളൊന്നും തന്നെ പരിശോധിക്കാനും വിലയിരുത്താനുമുള്ള നിലവാരമൊന്നും ഈ അമെച്വർ സൃഷ്ടി അർഹിക്കുന്നില്ല. അതിനുള്ള ഉദ്യമമോ പരിശ്രമമോ ഈ സിനിമക്കില്ലതാനും. ആദ്യ ചിത്രവുമായി താരതമ്യം ചെയ്താൽ മുൻ ചിത്രത്തിൽ നിന്ന് ക്യാമറയും  മേക്കിങ്ങും അല്പമൊന്നു ഭേദപ്പെട്ടിട്ടുണ്ടെന്ന് പറയാം. അത്യാവശ്യം സെൻസുള്ള ഒരു ക്യാമറാമാനും അസോസിയേറ്റ് ഡയറക്ടറും സന്തോഷ് പണ്ഡിറ്റിന്റെ ഈ സിനിമക്ക് കിട്ടിയിട്ടൂണ്ടാവണം. അതിന്റെ ഒരു വ്യത്യാസം (വലിയ വ്യത്യാസം എന്നല്ല, മുൻ ചിത്രത്തിൽ നിന്നുള്ള ഒരു കൊച്ചു മാറ്റം, അല്ലാതെ ഒരു സീരിയൽ മേക്കിങ്ങിന്റെ നിലയിലേക്ക് പോലും വന്നിട്ടില്ല) ഇതിൽ കാണാം. ഒരു മണിക്കൂർ 57 മിനുട്ടുള്ള ഈ സിനിമ കാണുമ്പോൾ പ്രേക്ഷകന്റെ ജീവിതത്തിലെ എല്ലാ സമ്മർദ്ദങ്ങളും ഒഴിവായി മനസ്സ് ഫ്രീയാകുന്നു. കാരണം സന്തോഷ് പണ്ഡിറ്റെന്ന സംവിധായകൻ ഈ സിനിമയിൽ ആവിഷ്കരിക്കുന്ന എല്ലാ സംഗതികളും അത്യധികം ഗൌരവത്തൊടെയാണ്. സംഘട്ടനമായാലും സംഭാഷണമായാലും. പക്ഷെ, അതെല്ലാം പ്രേക്ഷകനു തലയറഞ്ഞു ചിരിക്കാനുള്ള വക തരുന്നു എന്നതാണ് സത്യം.


ഈ ചിത്രത്തിലേയും ഒട്ടുമിക്ക വിഭാഗങ്ങളും സന്തോഷ് പണ്ഡിറ്റ് തന്നെ കൈകാര്യം ചെയ്തിരിക്കുന്നു. ഒരു സംരംഭത്തിനിറങ്ങുമ്പോൾ തനിക്കറിയാത്ത മേഖലകളെക്കുറിച്ച് പഠിച്ചെടുക്കാനും പ്രയോഗിക്കാനും സാധിക്കുന്നത് അഭിനന്ദാർഹം തന്നെ, പക്ഷെ അത് തന്റെ സംരംഭത്തിനു മുതൽക്കൂട്ടാകുമോ എന്നു കൂടി ആലോചിക്കേണ്ടതാണ്. ചിത്രത്തിന്റെ ആദ്യാവസാനമുള്ള അസഹനീയമായ പശ്ച്ചാത്തല സംഗീതം, കൊച്ചുകുട്ടികളുടെ ഉന്തും തള്ളും -പിടിവലിയും പോലെയുള്ള ‘സംഘട്ടന’ങ്ങൾ, സ്ക്കൂൾ കുട്ടികളുടെ ഡാൻസ് സ്റ്റെപ്പുകൾ എന്ന് മാത്രമല്ല സന്തോഷ് പണ്ഡിറ്റ് കൈകാര്യം ചെയ്ത പല മേഖലകളും കുറഞ്ഞ പ്രതിഫലത്തിനു നന്നായി ചെയ്തു തരാൻ ഈ നാട്ടിൽ ഭേദപ്പെട്ട കലാകാരന്മാർ ഉണ്ടെന്നിരിക്കെ എന്തുകൊണ്ടൊക്കെ ഇത് സംവിധായകൻ തന്നെ ചെയ്യുന്നു എന്നത്,  തന്റെ പേരിന്റെ മുൻപിൽ കാക്കത്തൊള്ളായിരം ക്രെഡിറ്റുകൾ എഴുതിച്ചേർക്കാനുള്ള ഒരു സ്വാർത്ഥതയായേ മനസ്സിലാകുന്നുള്ളു.

സന്തോഷ് പണ്ഡിറ്റിന്റെ രണ്ടു സിനിമകളും മലയാളത്തിലെ കൊമേഴ്സ്യൽ സിനിമകളുടെ ചേരുവകളുടെ പകർപ്പ് തന്നെയാണെന്നതിൽ സംശയമില്ല. മലയാള കച്ചവട സിനിമകളിൽ നാളിതുവരെ ചർവ്വിത ചർവ്വണം ചെയ്യപ്പെട്ട സന്ദർഭങ്ങളും കഥയും സംഭാഷണങ്ങളുമൊക്കെ പണ്ഡിറ്റിന്റെ ശൈലിയിൽ (ബോധപൂർവ്വമല്ല) ചിത്രീകരിച്ചിരിക്കുന്നു. ദേശീയ ആവാർഡ് നേടിയ മലയാള സംവിധായകന്റെ സിനിമയിൽ പോലും ലോജിക്കിന് സ്ഥാനമില്ലെന്നിരിക്കെ പണ്ഡിറ്റിന്റെ സിനിമകളിലെ ലോജിക്കും കലാ നിപുണതയുമൊക്കെ പരിശോധിക്കുന്നതും വൃഥാവ്യായാമമായിരിക്കും. ആദ്യ സിനിമക്ക് ശേഷം പണ്ഡിറ്റ് ഒരു മാർക്കറ്റിങ്ങ് പ്രഗത്ഭൻ ആണെന്നൊരു ധാരണ ഉണ്ടായിരുന്നു. എല്ലാ തടസ്സങ്ങളേയും അതിജീവിച്ച് തന്റെ സിനിമ (അത് നന്നായാലും മോശമായാലും) പ്രേക്ഷക സമക്ഷമെത്തിക്കുന്നതിൽ അയാൾ ഏറെ കഷ്ടപ്പെട്ടിട്ടുണ്ടാവണം, പ്രത്യേകിച്ച് മലയാളം പോലൊരു സിനിമാ ഇൻഡസ്ട്രിയിൽ. പക്ഷെ തനിക്ക് പിന്നീട് കിട്ടിയ അവസരങ്ങളെ ഫലപ്രദമായി ഉപയോഗിക്കാൻ പണ്ഡിറ്റിന്റെ ഭാഗത്ത് നിന്നൊരു ശ്രമം ഇതിൽ കാണുന്നില്ല. മാജിക്കിന്റെ രഹസ്യമറിഞ്ഞാൽ അതിന്റെ കൌതുകം നഷ്ടപ്പെട്ടു എന്നപോലെ തന്റെ ആദ്യ സിനിമയുടെ വിജയം വെറും താല്ക്കാലികം മാത്രമായിരുന്നെന്നും തുടർന്ന് സിനിമകൾ ചെയ്യാൻ മാർക്കറ്റിങ്ങ് തന്ത്രങ്ങൾക്കപ്പുറം പ്രതിഭയും ക്രിയേറ്റിവിറ്റിയും സിനിമാ മേക്കിങ്ങിനെക്കുറിച്ച് മിനിമം ധാരണയെങ്കിലും വേണമെന്ന് സന്തോഷ് പണ്ഡിറ്റ് മനസ്സിലാക്കിയാൽ തുടർന്നും സിനിമകൾ ചെയ്യാം. അല്ലെങ്കിൽ ഈ രണ്ടാം സിനിമയോടെ “പണ്ഡിറ്റ് വസന്ത“മൊക്കെ അവസാനിക്കും.

വാൽക്കഷണം :- തമിഴ് നടൻ വിജയകാന്തിന്റെ സിനിമകളെ മുൻ നിർത്തി ജീവിതത്തെ നർമ്മത്തോടെ സമീപിക്കുന്നൊരു തമാശയുണ്ട്. സന്തോഷ് പണ്ഡിറ്റിന്റെ സിനിമക്കും അത് ചേരുമെന്ന് തോന്നുന്നു. “ ജീവിതമെന്നാൽ സന്തോഷ് പണ്ഡിറ്റിന്റെ സിനിമ പോലെയാണ്. പറയുന്നതും ചെയ്യുന്നതും വളരെ സീരിയസ്സായിട്ട്, എന്നാൽ കാണുന്നവർക്കോ മുട്ടൻ കോമഡിയും”


#219040 തണല്‍മരം പോര്‍ക്കളം എങ്ങനെ ഉപയോഗിക്കാം (TM Porkkalam (battle ) Tutorial

Posted by KaALaN™ on 06 June 2012 - 09:35 PM

Posted Image

1.ചിത്രത്തില്‍ കാണുന്നത് പോലെ  ടിഎം പോര്‍ക്കളം ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Posted Image


2. നിങ്ങളുടെ Quick Status നോക്കുക
അവിടെ നിങ്ങള്ക്ക് നിങ്ങളുടെ current status കാണാന്‍ കഴിയും
Posted Image

ചിത്രത്തില്‍ കാണുന്നത് പോലെ അവിടെ നിങ്ങള്ക്ക് 4 sections കാണാംനിങ്ങളുടെ അറ്റാക്ക്‌ സ്റ്റാറ്റസ്

1.നിങ്ങളുടെ അറ്റാക്ക്‌ സ്റ്റാറ്റസ്
  • നിങ്ങള്‍ എത്രവട്ടം അറ്റാക്ക്‌ ചെയ്തു എത്ര എണ്ണം വിജയിച്ചു എത്ര എണ്ണം പരാചയപ്പെട്ടു എന്നുള്ള കണക്കുകള്‍
  • നിങ്ങള്‍ എത്രവട്ടം അറ്റാക്ക്‌ ചെയ്യപ്പെട്ടു അതില്‍ എത്ര എണ്ണം വിജയിച്ചു എത്ര എണ്ണം പരാചയപ്പെട്ടു എന്നുള്ള കണക്കുകള്‍
   ഈ section ഇല് കാണാം

2. നിങ്ങളുടെ പോയിന്റ്‌ സ്റ്റാറ്റസ്
  • നിങ്ങളുടെ കറന്റ്‌ ലെവല്‍
  • നിങ്ങള്‍ എത്രവട്ടം കില്‍ ചെയ്തിട്ടുണ്ട്
  • നിങ്ങള്‍ എത്ര രൂപ സമ്പാദിച്ചു
എന്നുള്ള വിവരങ്ങള്‍

അടുത്തതായി ആണ് വളരെ പ്രധാനപ്പെട്ട പാര്‍ട്ട്‌
നിങ്ങളുടെ ലെവല്‍ സ്റ്റാറ്റസ്
  • സ്ട്രെങ്ങ്ത് strength (Str)
  • ഹെല്‍ത്ത്‌ health power ( HP)
  • എക്സ്പീരിയന്‍സ് experience (Exp)
ഈ ലെവലുകള്‍ ആണ് നിങ്ങളുടെ കളി നിയന്ത്രിക്കുന്നത് അതായത് നിങ്ങള്‍ ഒരാളെ അറ്റാക്ക്‌ ചെയ്യുന്നതിന് മുന്‍പായി അയാളുടെ ഈ ലവലുകള്‍ കുടി നോക്കിയിട്ട് വേണം അറ്റാക്ക്‌ ചെയ്യാന്‍
ഉദാഹരണത്തിന്

ഞാന്‍ വലതു ഭാഗത്തും എന്റെ എതിരാളി അല്ലെങ്കില്‍ ഞാന്‍ അറ്റാക്ക്‌ ചെയ്യാന്‍ ഉദ്ദേശിക്കുന്ന  ആള്‍ വലതു ഭാഗത്തും
ചിത്രം കാണുക

Posted Image


ഇവിടെ എന്റെ HP level 50/50 ആണ് അതായത് എന്റെ ആരോഗ്യം ( ഹെല്‍ത്ത്‌ ) 50 ല്‍ 50 ഉം ഉണ്ട് എന്റെ എതിരാളിയുടെ മാക്സിമം ആരോഗ്യം (health ) 30 ആണ്
അതായത് രണ്ടു പേര്‍ക്കും അങ്ങോട്ടും ഇങ്ങോട്ടും അടിക്കാന്‍ ആരോഗ്യം ഉണ്ടെന്നു അര്‍ഥം

ഇനി strength ( Str )
എന്റെ പരമാവധി കരുത്ത് (Str ) 54 ആണെങ്കിലും എനിക്ക് ഇപ്പൊ 17 Str മാത്രമേ ഉള്ളു എന്റെ എതിരാളിക്ക് കരുത്ത് (Str ) 30 ഉണ്ട്
അടുത്തതായി എനിക്ക് അറ്റാക്ക്‌ ചെയ്യാന്‍ ഉള്ള ആയുധം തിരഞ്ഞെടുക്കല്‍ ആണ്
ഞാന്‍ shotgun ഉപയോഗിച്ച് അറ്റാക്ക്‌ ചെയ്യണമെങ്കില്‍ എനിക്ക് മിനിമം 16 Str um maximum 20 Str um ചിലവാകും . പക്ഷെ എന്റെ ഇപ്പോഴത്തെ അവസ്ഥ വെച്ച് എനിക്ക് ആകെ 17 Str മാത്രമേ ഉള്ളു അതായത് ഞാന്‍ ഒരു തവണ shortgun വെച്ച് അറ്റാക്ക്‌ ചെയ്‌താല്‍ എന്റെ കരുത്ത് ( strength) (Str) മുഴുവനായി നഷ്ടപ്പെടും . എന്റെ എതിരാളിക്ക് ആണെങ്കില്‍ 30 str ഉണ്ട് അതുകൊണ്ട് അയാള്‍ അതെ ആയുധം (shot gun ) വെച്ച്  എന്നെ ഒന്നില്‍ കൂടുതല്‍ വട്ടം ആക്രമിക്കാന്‍ സാധ്യത ഉണ്ട്. കാരണം അയാള്‍ക്ക്‌ എന്നേക്കാള്‍ കൂടുതല്‍ കരുത്ത് Str ഉണ്ട്.
അതുകൊണ്ട് ഞാനിപ്പോള്‍ അയാളെ ആക്രമിച്ചാല്‍ ഞാന്‍ ആത്മഹത്യാ suicide ചെയ്യുന്നതിന് സമമാണ്
ചിത്രം നോക്കു
Posted Image


അടുത്തതായി exp ലെവല്‍ അഥവാ experience ലെവല്‍
ഒന്നാമത്തെ ലെവലില്‍ maximum exp =30 അതായതു നിങ്ങളുടെ exp ലെവല്‍ 30 ആകുമ്പോള്‍ നിങ്ങള്‍ അടുത്ത ഗെയിം ലെവല്‍ ക്ക് promote cheyyum  അടുത്ത ഗെയിം ലെവലില്‍ നിങ്ങള്ക്ക് കൂടുതല്‍ hp and str കിട്ടും

നിങ്ങളുടെ str or HP കുറവാണെങ്കില്‍ നിങ്ങള്ക്ക് ടോണിക് കുടിച് ഇവ കൂട്ടവുന്നതാണ് അതിനായി
ചിത്രത്തില്‍ കാണുന്നത് പോലെ ടിഎം പോര്‍ക്കളത്തില്‍ പോയി ഷോപ്പ് എന്നാ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Posted Image

അവിടെ നിങ്ങള്ക്ക് ആവശ്യമുള്ള ടോണിക് ഉണ്ടാകും
ടോണിക് മേടിക്കണം എങ്കില്‍ നിങ്ങളുടെ കയ്യില്‍ രൂപ വേണം ( നിങ്ങള്‍ ഓരോ ടോപ്പിക്ക് ഇടുമ്പോഴും പോസ്റ്റ്‌ ഇടുമ്പോഴും നിങ്ങളുടെ ടോപിസില്‍ ആരെങ്കിലും രേപ്ലി ചെയ്യുമ്പോഴും നിങ്ങള്‍ reputation കൊടുക്കുമ്പോഴും reputation കിട്ടുമ്പോഴും ഒക്കെ നിചിത അമൌണ്ട് രൂപ നിങ്ങള്ക്ക് കിട്ടും )

താഴെ ചിത്രത്തില്‍ കാണുന്നത് പോലെ buy now  എന്നാ ബട്ടണില്‍ ക്ലിക്ക് ചെയ്തു നിങ്ങള്ക്ക് ടോണിക് വാങ്ങാവുന്നതാണ്

Posted Image

ചിത്രത്തില്‍ കാണുന്നത് പോലെ ഓരോ ടോണിക് നും എത്രയാ വില അത് കഴിച്ചാല്‍ എത്ര str കിട്ടും എത്ര hp കിട്ടും എന്നൊക്കെ അതില്‍ ഉണ്ടാകും നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് തിരഞ്ഞെടുക്ക്‌ാ
നിങ്ങള്‍ വാങ്ങിച്ച മരുന്നുകള്‍ നിങ്ങളുടെ  My inventory യില്‍ ഉണ്ടാകും
അത് താഴെ ചിത്രത്തില്‍ കാണുന്നത് പോലെ use ബട്ടണ്‍ ക്ലിക്ക് ചെയ്‌താല്‍ അത് നിങ്ങളുടെ hp & Str  ആയി മാരും

Posted Image

ആവശ്യത്തിന് ആരോഗ്യവും കരുതും ആയിക്കഴിഞ്ഞാല്‍ നിങ്ങള്ക്ക് ആരെ വേണമെങ്കിലും ആക്രമിക്കാം

ഒരാള്‍ക്ക്‌ ഓരോ 5 മിനിട്ടില്‍   4 പേരെ ആക്രമിക്കാം അത് നാലാമത്തെ അറ്റാക്ക്‌ കഴിഞ്ഞു 5 മിനിട്ട്  കഴിഞ്ഞേ അടുത്ത് അറ്റാക്ക്‌ ചെയ്യാന്‍ പട്ടു
അറ്റാക്ക്‌ ചെയ്യുമ്പോള്‍ മരിച്ച ആള്‍ക്ക് ഒരു മണിക്കൂര്‍ കഴിഞ്ഞു ജീവിക്കാം

about roopa , donation , revive  updating.......... please wait :tired:
nb: :doh: ഈ സഭവം ചിലര്‍ക്കൊന്നും മനസ്സിലായിട്ടില്ല അതാണ്‌ ഞാന്‍ മലയാളത്തില്‍ എക്സ്പ്ലൈന്‍ ചെയ്യാന്‍ സ്രെമിച്ചത് അത് എത്രത്തോളം വിജയിച്ചു എന്നറിയില്ല ഇതിന്റെ english tutorial :clickme: ഇവിടെ ഉണ്ട്. മനസ്സിലാകാത്തവര്‍ അവിടെ പോയി നോക്കുക :dash:
ബാക്കി ഞാന്‍ updattikkolaam ippo samayamillaa :run:



#122940 Malayalam Type cheyyaan oru eluppa maarggam

Posted by Kolliyan Antony™ on 02 March 2011 - 07:18 PM

എളുപ്പത്തില്‍ മലയാളം ടൈപ്പ്‌ ചെയ്യാന്‍

ഇതാ ഗൂഗിള്‍ അവതരിപ്പിക്കുന്നു ഏറ്റവും സിമ്പിള്‍ ആയി മലയാളം ടൈപ്പ്‌ ചെയ്യാന്‍ ഒരു സോഫ്റ്റ്‌വെയര്‍ . നെറ്റ് ഇല്ലെങ്കിലും വര്‍ക്ക്‌ ചെയ്യും എന്നതാണ് ഇതിന്റെ സവിശേഷത

Keyman nekkaalum eluppam google ime download cheyyunnathaanu. keymanil aksharangal caps n small aakki kodukkanam. ithinu angane onnum venda. net illenkilum namukku malayalam type cheyyaam. link vendavarkku ithaa

32 Bit >>>

Hidden Content
You'll be able to see the hidden content once you reply to this topic.


64 Bit >>>

Hidden Content
You'll be able to see the hidden content once you reply to this topic.


Offline installer >>>
Hidden Content
You'll be able to see the hidden content once you reply to this topic.


ethu language aano vendathu athu select cheythu ime download cheyyuka. install cheythu kazhiyumbol start baril thazhe kaanicha pole oru logo varum. athil click cheythu english or malayalam select cheythaal mathi :)

allenkil ctl+g type cheythum toggle cheyyaam :)


Posted Image


#113365 Some Tips about TM

Posted by KaALaN™ on 09 January 2011 - 11:55 AM




#7095 Adobe Photoshop Cs3 Extended, Full Version, No Activation needed

Posted by UseLesS™ on 05 November 2009 - 12:05 AM

Adobe Photoshop Cs3 Extended, Full Version, No Activation needed


Posted Image

Description

Ideal for film, video, and multimedia professionals and graphic and web designers using 3D and motion, as well as professionals in engineering and science, Adobe Photoshop CS3 Extended software delivers everything in Photoshop CS3 and more. Render and incorporate 3D images into your 2D composites. Stop time with easy editing of motion graphics on video layers. And probe your images with measurement, analysis, and visualization tools.

Adobe Photoshop CS3 Extended includes key new capabilities that let you incorporate 3D and motion-based content into your image editing workflow. Now you can render 3D content into your 2D composites, edit existing textures on 3D models, and embed your edited models into Adobe PDF files for easy collaboration with colleagues. Plus, you can animate video frames, paint and clone over multiple video frames, and import and export video files in a wide range of formats.

Photoshop CS3 Extended helps professionals in manufacturing, medicine, architecture, engineering, and scientific research gain more insight from images. Measurement and counting tools enable analysis of 2D and 3D images. MATLAB users can pull image data from Photoshop Extended into MATLAB and visualize results of MATLAB algorithms back in the software. And medical professionals can correct, annotate, and analyze DICOM files.

With improved performance throughout the editing workflow, Photoshop CS3 Extended helps you work more productively-even when editing the most specialized images. Experience native performance on both Intel and PowerPC based Macs and on Microsoft Windows Vista systems. Maximize your workspace with a streamlined interface, process raw images with increased speed and quality, and manage assets more efficiently in the revamped Adobe Bridge CS3.

Leverage the power of the industry standard for the utmost creative control in image editing and compositing. Now you can apply filters nondestructively, manage and correct color more easily, convert color images to rich black-and-white with one click, and retouch images with more powerful cloning and healing tools. Plus, you can enjoy advanced compositing with breakthrough tools for aligning and blending layers automatically and making image selections with one brush stroke.

Features

Nondestructive editing: Edit nondestructively with new Smart Filters, which let you visualize different image effects, and Smart Objects, which let you scale, rotate, and warp raster and vector graphics - all without altering the original pixel data.

Rich painting and drawing toolset: Create or modify images with a wide assortment of professional, fully customizable paint settings, artistic brushes, and drawing tools.

Advanced compositing: Create more accurate composites by automatically aligning multiple Adobe Photoshop layers or images based on similar content.

3D compositing and texture editing: Easily render and incorporate rich 3D content into your 2D composites - even edit existing textures on 3D models directly within Photoshop Extended and immediately see the results.

Movie Paint: Enhance video directly within Photoshop Extended. Now you can paint, add text, and clone over multiple frames of an imported video sequence.

2D and 3D measurement tools: Extract quantitative information from images with new measurement tools. Easily calibrate or set the scale of an image, and then use any of the Photoshop Extended selection tools to define and calculate distance, perimeter, area, and other measurements.

Faster, more flexible asset management with Adobe Bridge CS3: Organize and manage images more efficiently with next-generation Adobe Bridge CS3 software, which now delivers improved performance, a Filter panel for easier searching.

Better raw-image processing: Process raw images with increased speed and superior conversion quality using the Photoshop Camera Raw plug-in, which now adds support for JPEG and TIFF formats; new tools including Fill Light and Dust Busting.

Enhanced Vanishing Point with 3D support: Edit in perspective on multiple surfaces - even those connected at angles other than 90 degrees - with the enhanced Vanishing Point, which also lets you measure in perspective; wrap graphics, images, and text around multiple planes.

Wide range of supported formats: Import and export an even greater range of file formats, including PSD, BMP, DICOM, Cineon, JPEG, JPEG2000, OpenEXR, PNG, Targa, and TIFF.

Integration with Adobe Acrobat 8 software: Create, modify, and collaborate on 3D content more easily through tight integration between Photoshop CS3 Extended and Acrobat 3D software.

Enhanced Vanishing Point with 3D support: Edit in perspective on multiple surfaces - even those connected at angles other than 90 degrees - with the enhanced Vanishing Point, which also lets you measure in perspective; wrap graphics, images, and text around multiple planes.

Movie Paint: Enhance video directly within Photoshop Extended. Now you can paint, add text, and clone over multiple frames of an imported video sequence.

Smooth animation workflow: Easily create animations from a series of still images or video frames with a new Animation palette that enables onion skinning.

Broad video format support, including QuickTime: Import QuickTime movies and most AVI and MPEG files, and output video and animations to MOV, AVI, MPEG-4, FLV, 3G, FLC, H.264 (iPod), and DV Stream.

Video layers: Create and edit images for video with maximum quality and a broader range of color models. Edit and enhance grayscale, RGB, CMYK, and LAB models at 8-, 16-, and 32-bit depths with color management.

Scale Marker: Show scale in images destined for presentation or publication using the Scale Marker, which lets you easily add a scale graphic to any image.

Count tool: Easily and accurately count objects or features in scientific images with the Count tool, which eliminates the need to perform manual calculations or rely on visual assessments of changes from image to image.

History palette and Edit History log: Undo and redo any set of editing steps in an open image with the History palette, and automatically track all editing steps within your files with the Edit History log.

Image Stacks: Quickly combine a series of related images and render them into a single view using a wide variety of rendering options, such as median and maximum.

DICOM support: Use the comprehensive Photoshop Extended toolset to import, correct, annotate, analyze, and create animations from DICOM images. Even automatically remove patient information from DICOM metadata and batch save JPEG files for presentation purposes.

MATLAB support: Pass image data directly between Photoshop Extended and MATLAB with the ability to call Photoshop Extended directly from the MATLAB command line.


Add Reply to Download :huh:
Hidden Content
You'll be able to see the hidden content once you reply to this topic.



#4463 Kuchelavritham Vanchippaattu

Posted by Poonchola Bhadran on 16 July 2009 - 04:49 PM

Kuchelavritham Vanchippaattu - Ramapurathu Warrier (1703-1753)


Marthanda Varma Maharajavinte rajasadassile pramukha kaviyaayirunna Ramapurathu Warrierude prasastha krithiyaanu Kuchelavritham vanchippaattu. Malayalam kanda ettavum prasasthamaaya vanchippaattaanu Kuchelavritham vanchippaattu. Krishna bhagavante sahapadiyum bhakthanumaayirunna Kuchelan bhagavane kaanan Dwarakayilekku pokummathum thudarnnulla sambhava vikasangalum aanu ee krithiyude ithivrutham. Kuchelante kudumbathinte daaridryavum dukhangalum Warrier atheeva theevrathayode avatharippichirikkunnu; Daaridrayathekkaal valiya oru dukhavumillennu Kuchelante pathni parayunna bhagamundu ee krithiyil. Krishnanum Kuchelanum thammil kaanunna rangam anuvachaka hridayangalil mayaa mudranam cheyyappettu kidakkunnu ee krithi vaayichu kazhinjum.



Download :yes:
Hidden Content
You'll be able to see the hidden content once you reply to this topic.


Please Post A Reply..



#231251 Njangal Santhushtaranu - Jayaram & Parvathi

Posted by anweshi on 23 September 2012 - 03:03 PM

Posted Image



Posted Image



Posted Image



Posted Image



Posted Image




Courtesy : mangalam Weekly




#212436 വി. കെ. എന്‍ - പയ്യന്‍ കഥകള്‍ : കേണല്‍

Posted by ~ǁമിഴിǁ™~ on 10 April 2012 - 06:52 PM

വി. കെ. എന്‍ - പയ്യന്‍ കഥകള്‍ : കേണല്‍

:download: :darrow:

Hidden Content
You'll be able to see the hidden content once you reply to this topic.



#117103 196 Malayalam Fonts for Your Computer

Posted by scruz on 27 January 2011 - 12:03 AM

196 Malayalam Fonts for Your Computer

Posted Image


Here is a collection of 196 cool fonts in Malayalam language.Download  and extract  all files using Winrar and copy it in to fonts folder in control panel.These fonts are compatible to  almost all text editing software's like MS office and open-source office.


included fonts are:

1. athira
2. astamudi
3. anjali
4. anakha
5. ambili
6. aswathi
7. Bhavana
8. Beckal bold
9. Chandrika
10. Kala
11. Nanditha
12. Malavika
13. Yashari
14. Thunchan
15. Thakazhi
16. Thiruvathira
17. Theyyam
18. Sruthy
19. Surya
20. Suparna
21. Sugatha
23. Sarada
24. Sabari
25. Rohini
26. Ravivarma
27. Periyar
28. Poornima
29. Pooram
30. Onam
31. Narmada
32. Nandini
33. Nila
34. Nalini
35. Mayoori
36. Madhavi
37. Mangala
38. Leela

and more..........

all are variety fonts....... :yes:



DOWNLOAD

Hidden Content
You'll be able to see the hidden content once you reply to this topic.

thanks a lot


#98883 Malayalam actress Profile

Posted by Kolliyan Antony™ on 17 October 2010 - 06:02 PM

Ithaa ivide oru puthiya thread thudangukayaanu 8->

Malayaala cinemayile pramukha abhinethrikalude vishadamaaya profiles. avar pinnitta vazhikaliloode oru ethinottam. oru detailed interview ennum parayam. ningalude sahakaranavum nalla prathikaranangalum pratheekshichukond njan ee topic nte thirasheela uyarthukayaanu :pray:

aashirvadikkoo anugrahikkoo :pray: odikkathirikkoo :esc:

Posted Image


#247111 I need a help

Posted by Liver JohnY™ on 12 October 2013 - 11:16 PM

എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയ്ക്ക്
==============================
==

2mo1onn.jpg   ഇത് ശശികുമാര്‍ ! തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പള്ളിപ്പാട്ട്‌ മുറിയില്‍ താനംചെരില്‍ വീട്ടില്‍ വാസുദേവന്റെ മകന്‍ . ഇക്കഴിഞ്ഞ ജൂലൈ പതിനഞ്ചാം തീയതി മുതല്‍ ഇദ്ദേഹം തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്റെറില്‍ രക്താര്ബ്ബുദത്തിന്റെ ചികിത്സയിലാണ് . ആശാരി പണിക്കാരനായ ഇദ്ദേഹവും കുടുംബവും ചികിത്സയ്ക്ക് വേണ്ടി വരുന്ന ഭീമമായ ചിലവുകള്‍ താങ്ങാന്‍ കഴിയാതെ കഷ്ട്ടപെടുകയാണ് .
ഒന്‍പത് വയസ്സുള്ള ഒരു പെണ്കു ട്ടിയും നാല് വയസ്സുള്ള ഒരു ആണ്കുട്ടിയുമാണ് ഇദ്ദേഹത്തിനുള്ളത്. ചികിത്സയില്‍ കഴിയുന്ന വൃദ്ധരായ മാതാപിതാക്കളുടെയും ജോലിയോന്നുമില്ലാത്ത ഭാര്യയുടെയും ഏക ആശ്രയമായിരുന്നു ശശികുമാര്‍ . ഏതാനും മാസങ്ങളായി ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹവും കുടുംബവും ദൈനം ദിന ചിലവുകള്‍ക്ക് പോലും ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ് . കീമോതെറാപ്പി ഉള്‍പ്പടെയുള്ള ചികിത്സയ്ക്കും മറ്റു ചിലവുകള്‍ക്കു മായി ഒരു മാസം ഏകദേശം എണ്പതിനായിരം രൂപയോളം ( 80,000/-)ആവശ്യമായി വരുന്നുണ്ട് . ഇത്രയും ഭീമമായ തുക ഈ നിര്ദ്ധന കുടുംബത്തിന് കണ്ടെത്താന്‍ കഴിയുന്നില്ല . നാട്ടുകാരുടെയും അടുത്ത സുഹൃത്തുക്കളുടെയും കാരുണ്യത്തില്‍ കുറെയൊക്കെ ചിലവുകള്‍ നടത്തിയിട്ടുണ്ടെങ്കിലും അടുത്ത ആറു മാസത്തെ കീമോതെറാപ്പി ചികിത്സചിലവുകളും ഇതെതുടര്‍ന്നുള്ള രണ്ടര വര്ഷതത്തെ തുടര്‍ചികിത്സയ്ക്കുമായുള്ള പണം എങ്ങനെ കണ്ടെത്തും എന്ന് ഇവര്‍ക്ക് യാതൊരു ഊഹവുമില്ല .
അതീവ ഗുരുതരാവസ്ഥയില്‍ ആയിരുന്ന ശശികുമാറിനെ ചികിത്സയിലൂടെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ സാധിക്കും എന്നാണു അദ്ധേഹത്തെ ചികിത്സിക്കുന്ന ഡിപ്പാര്ട്ട്മെ ന്റ് മേധാവി ഡോക്ടര്‍ ഗീത ,ഡോക്ടര്‍ ലാലി , ഡോക്ടര്‍ ലതിക എന്നിവര്‍ ഉറപ്പു നല്കുന്നത് . ഒരു നിര്ധനകുടുംബത്തിന്റെ ഏക ആശ്രയം ആയിരുന്ന ഈ ചെറുപ്പക്കാരനെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റാന്‍ മനസ്സില്‍ കാരുണ്യത്തിന്റെ ഉറവ വറ്റാത്ത എല്ലാ സുഹൃത്തുക്കളോടും അഭ്യര്‍ത്ഥിക്കുന്നു .....

ശശികുമാറിന്റെ ചികിത്സയ്ക്കായുള്ള പണം കണ്ടെത്തുന്നതിന് .നല്ലവരായ ചില സുഹൃത്തുക്കള്‍ ഭാര്യ പ്രിയയുടെ പേരില്‍ ഹരിപ്പാട്‌ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ (SBI ,Haripad) ഒരു അക്കൗണ്ട്‌ തുടങ്ങിയിട്ടുണ്ട് . തങ്ങളാല്‍ ആകാവുന്ന വിധത്തില്‍ എല്ലാവരും ഈ കുടുംബത്തെ സഹായിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു ...

===============
Bank - State Bank of India , Haripad
A/C No: - 201 82 86 1019
IFSC Code – SBIN 00 105 96
Branch Code – 10596
CIF No - 867 9205 3121

================

** ശശികുമാറിനെ 0091 860 6858 718 എന്ന ടെലിഫോണ്‍ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ് .


#222781 തട്ടത്തിന്‍ മറയത്ത്

Posted by NeeRkkOli NamBolaN™ on 14 July 2012 - 10:02 PM

ഇതുവരെ ഒരു റിവ്യൂ  ഞാന്‍ എഴുതിയിട്ടില്ല . :no: ...ഒരു റിവ്യൂ എങ്ങനെയാ എഴുതേണ്ടത് എന്ന്  അറിയില്ല :no:
ഇതെന്റെ ആദ്യത്തെ ശ്രമമാണ് എല്ലാരും സഹിച്ചേ പറ്റൂ   :agree:
ഫേസ് ബുക്കിലെ കോളിളക്കങ്ങള്‍ കണ്ടപ്പോള്‍ തോന്നിയ ആഗ്രഹമാണ് തട്ടത്തിന്‍ മറയത്ത് കാണണം എന്ന് 8->
ഇറങ്ങിയിട്ട് ഒരാഴ്ച ആയെങ്കിലും ഇന്നാണ് അതിനു സമയം കിട്ടിയത് . ഒരു പാട് പ്രതീക്ഷകളുമായി ഞാനും എന്റെ രണ്ടു സുഹൃത്തുകളും കാഞ്ഞങ്ങാട് ദീപ്തി ടാകീസിലെക്ക് നടന്നു :run:
ഒരാഴ്ച ആയെങ്കിലും പടം ഹൌസ്ഫുള്‍ ആയിരുന്നു :shock:

പടം തുടങ്ങുന്നത് ഒരു പാലത്തില്‍ വെച്ചാണ്‌ അവിടെ വെച്ചാണ്‌ വിനോദ് (നിവിന്‍ പോളി  )  എന്ന നായര്‍ പയ്യന്‍ കഥനായികയായ ആയിഷയെ :lub:  (പെണ്ണിന്റെ പേര് അറിയില്ല )  ആദ്യമായി കാണുന്നത് അവിടെ വെച്ച് അവളെ തനിക് കിട്ടാന്‍ അവന്‍ പ്രാര്‍ത്ഥിക്കുന്നു :pray:
പിന്നീടുള്ള സീനില്‍ നായകന്‍ ജയിലില്‍ :jail:  അയതയാണ് നാം കാണുന്നത് ......അവിടെ നിന്ന്  എസ്  ഐ പ്രേമ്കുമാരിനു (മനോജ്‌ കുമാര്‍ )താന്‍ ജയിലില്‍ എത്തിയതിനെ പറ്റിയുള്ള കഥ  വിനോദ് പറയുന്നു
വിനീത് ശ്രീനിവാസന്റെ ആദ്യ സിനിമയില്‍ കണ്ട നാടന്‍ ടച് ഈ  ചിത്രത്തില്‍  ഉടനീളം  കാണാം .  കഥയിലുടനീളം കോമഡി ഉള്‍പെടുത്താന്‍ വിനീതിന് സാധിച്ചു. കണ്ണൂര്‍ ടച് ഉള്ള ഭാഷ എടുത്തു പറയേണ്ടതാണ്‌ . പ്രണയത്തിനു :lub:  ജാതിയില്ല മതമില്ല പാര്‍ട്ടിയില്ല :no: എന്ന സത്യം വിനീത് എടുത്തു കാണിച്ചിരിക്കുന്നു ഈ ചിത്രത്തിലൂടെ . മുസ്ലിം സ്ത്രീകളുടെ ആശകള്‍കും സ്വാതന്ത്രത്തിനും വിലങ്ങിടുന്ന ഓര്‍ത്തഡോക്‍സ്‌ വിഭാഗത്തെ ശക്തമായ  ഭാഷയില്‍ വിനീത് പ്രതികരിക്കുന്നു. ചിത്രത്തിലെ ഗാനങ്ങളുടെ മേന്മ എടുത്തു പറയേണ്ടതാണ്‌ മുത്തുച്ചിപ്പി  പോലെ എന്ന ഗാനവും :music: :singer: അനുരാഗം അനുരാഗം എന്ന ഗാനവും വല്ലാതെ ആകര്‍ഷിച്ചു . ചിത്രത്തിന്റെ ചായാഗ്രഹണം സൂപര്‍ ....
വിനോദിന്റെയും അബ്ദുവിന്റെയും അഭിനയം എടുത്തു പറയേണ്ടതാണ്‌ .. അബ്ദുവിന്റെ കോമഡികു  ഒരു സ്പെഷാലിറ്റി ഉണ്ടായിരുന്നു :haha:  ....എല്ലാം വ്യത്യസ്തമായ കോമഡി ആയിരുന്നു. എന്നും സുരാജിന്റെ കോമഡി കേട്ട്  മടുത്ത മലയാളിക് വ്യത്യസ്ത അനുഭവമാണ്‌ തട്ടത്തിന്‍ മരയത്തിലൂടെ ലഭികുന്നത്
പ്രണയത്തിന്റെ വ്യത്യസ്ത മുഖങ്ങള്‍ വരച്ചു കാട്ടാന്‍ വിനീതിന് സാധിച്ചു   :athe:
പോലീസുകാര്‍   എങ്ങനെ ആയിരിക്കണം എന്ന് എസ ഐ പ്രേംകുമാര്‍ (മനോജ്‌ കെ ജയന്‍ ) തെളിയിച്ചു . നിവിന്‍ പോളിയുടെ ഭാവങ്ങള്‍ എല്ലാം സൂപ്പര്‍ :super:  , ആകെ ഒരു പോരായ്മ ആയി കണ്ടത് ആയിഷയുടെ ട്‌ബ്ബിംഗ് മാത്രമാണ് .... മലര്‍വാടിയില്‍ വിനീതിന് പറ്റിയ പിഴവുകള്‍   നികത്താന്‍  ഈ സിനിമയ്ക്ക് കഴിഞ്ഞു . ലളിതം സുന്ദരം ആഡംബരം ഇല്ലാത്ത അവതരണം അതാണ് ഈ സിനിമ .
നല്ല സ്ക്രിപ്റ്റ് , സെക്കന്റ്‌  ഭാഗം കുറച്ച ലാഗ്ഗിംഗ്  ആണ് പക്ഷെ അത് അത്ര   പ്രശ്നം  ഇല്ല


Over all it is a super :super:  love :heart: :lub:  story ........
Vere end parayan ellarum poyi kananam :done:


#208990 50 Fast Digital Camera Techniques

Posted by Tintu Mon on 24 March 2012 - 07:38 PM

Posted Image


50 Fast Digital Camera Techniques (50 Fast Techniques Series) by Gregory Georges and Kevin L. Moss (Repost)

Wiley | English | 2003 | ISBN: 076452500X | 340 pages | PDF | 13.0 MB


* In the perfect companion to the bestselling 50 Fast Digital Photo Techniques (0-7645-3578-1), three highly acclaimed professional photographers share 50 all-new fast, easy, and powerful camera tricks both professionals and creative amateurs can learn to use almost instantly
* Where the first book focused on digital editing techniques, this one explores using digital cameras, lighting, filters, and concepts to produce professional results with "wow!"
* Lavishly illustrated with stunning professional photos
* Cross-platform for Windows and Mac, and tailor-made for the exploding digital photography market
* Companion Web site and CD-ROM are both packed with all images from the book as well as valuable utilities

Download : Click here !


#185510 World Famous Game ''Serious Sam 3 [2011]'' Cracked

Posted by MiKe GoPaLaN™ on 11 December 2011 - 11:51 AM

World Famous Game ''Serious Sam 3 [2011]'' Cracked

Posted Image


Serious Sam 3 BFE Steam Cracked
Release: 2011
Genre: Action (Shooter) / 3D / 1st Person | Developer: Croteam
Language: English | PC game
Size: 4.41 GB | MuLTi

Serious Sam 3: BFE is a glorious throwback to the golden age of first-person shooters where men were men, cover was for amateurs and pulling the trigger made things go boom. Serving as a prequel to the original indie sensation, Serious Sam: The First Encounter, Serious Sam 3 takes place during the Earth’s final struggle against Mental’s invading legions of beasts and mercenaries. Set against the collapsing temples of an ancient civilization and the crumbling cities of 22nd century Egypt, Serious Sam 3 is an exhilarating fusion of classic twitch shooters and modern gameplay features.



~~~~~~~~~~~~~~~~~~~
Installation notes:
~~~~~~~~~~~~~~~~~~~
1. Download and unrar release
2. Play ! [thx to NeoGame crackers]

Download:

Hidden Content
You'll be able to see the hidden content once you reply to this topic.




#137679 Collection of PC games [ 50 above] ( ISO image )

Posted by MiKe GoPaLaN™ on 07 April 2011 - 05:21 PM

Collection of PC games [ 50 above] ( ISO image )

Posted Image

Genre: Sports/Simulation/Action-adventure/Construction and management simulation
Developer: Various
Language: Eng
Size: 34.89 GB



They should be in unmodified form with original files and folders

Includes:
911_Paramedic-FLT
Abacus.Train.Sim.Modeler-TSZiSO
Abacus.Train.Sim.Modeler.REPACK-TSZiSO
Animal.Paradise.Tycoon-BiNGSiSO
Beyond_Atlantis_2-TSM
BLACK.AND.WHITE.CREATURE.ISLE-DEViANCE
Black.and.White.Creature.Isle.CloneCD-FTFiSO
Black.And.White.Insel.Der.Kreaturen.GERMAN-Souldrinker
Bridge_Baron_12-TSM
Bumper_Wars-FLT

Car_Tycoon-FLT
Darkened_Skye-FLT
Demon_World_Dark_Armies-FLT
Disciples2.Dark.Prophecy.CloneCD-MaXXiM
Disciples_II_Dark_Prophecy_Collectors_Edition-FLT
Erevos-helios
Fortress_Europe-FLT
Galaxy.Racer.GERMAN-Souldrinker
GOLIATH.BLITZ.YEAR.2002.EDITION-DEViANCE
Hardline-iPF

Heli_Heroes-TSM
Heli_Heroes_REPACK.Read.Nfo-TSM
Hooligans_Storm_Over_Europe-FLT
Jagdverband_44_Screaming_Eagles-WADiSO
Jump_Start_Spy_Masters_Max_Strikes_Back-DownLink
KARATE_PLUS-iSONEWS
Kayak.Extreme.GERMAN-Souldrinker
KINGDOM.UNDER.FIRE.GOLD.EDITION-DEViANCE
Laden.Detektiv.GERMAN-Souldrinker
La_Grande_Armee_At_Austerlitz-FLT

MEDAL.OF.HONOR.ALLIED.ASSAULT.STORE.FINAL-DEViANCE
Medal.of.Honor.Allied.Assault.WORKING.CD2.CloneCD-FTFiSO
Medal_of_Honor_Allied_Assault-FLT
Medal_Of_Honor_Allied_Assault_CloneCD-CALISO
MONET.AND.THE.MYSTERY.OF.THE.ORANGERIE.MUSEUM-DEViANCE
Monster_AG_Monster_Flipper_GERMAN-FANiSO
Monster_AG_Schreckensinsel_GERMAN-GENESIS
Ms.Trainsim.Activity.Pack.ENGLISH-NLiSO
NANCY.DREW.THE.FINAL.SCENE-DEViANCE
PANZER.ELITE.SPECIAL.EDITION-PHXiSO

Polaris.SnoCross.CloneCD-MaXXiM
Polaris_Snocross-SUBMiSSiON
SALT.LAKE.2002-DEViANCE
Salt.Lake.2002.GERMAN-Souldrinker
SERIOUS.SAM.THE.SECOND.ENCOUNTER-DEViANCE
Serious.Sam.The.Second.Encounter.CloneCD-FTFiSO
Sid_Meiers_SimGolf-FLT
SimGolf.CloneCD-MaXXiM
Smart_Games-Puzzle_Challenge_3-SUBMiSSiON
Space_Haste-EPH

STAR.WARS.STAR.FIGHTER-DEViANCE
STARSHIP.UNLIMITED.II.DIVIDED.GALAXIES-DEViANCE
Steel_Panthers-Watchtower_Guadalcanal_1942-SUBMiSSiON
Steel_Panthers_World_At_War-Lost_Victories-SUBMiSSiON
Super.Robot.Wars.Baldrfist-BiNGSiSO
Super_Solvers_Treasure_Mathstorm-DownLink
Theme.Hospital-iPF
TRIVIA.THOR-DEViANCE
TROPICO.PARADISE.ISLAND.ADDON-DEViANCE
Tropico_Paradise_Island_Addon_GERMAN-GENESIS

TUX.RACER-DEViANCE
UEFA.CHAMPIONS.LEAGUE.2002-DEViANCE
UEFA_Champions_League_2002_GERMAN-GENESIS
Woodii.Andar.och.Demoner.SWEDiSH-ISO-OKTAN




DOWNLOAD

Hidden Content
You'll be able to see the hidden content once you reply to this topic.